കുവൈത്തിലെ അൽ മുല്ല ഗ്രൂപ്പിൽ നിരവധി അവസരങ്ങൾ; ഉടൻ അപേക്ഷിക്കുക

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രമുഖ കമ്പനിയായ അൽ മുല്ല ​ഗ്രൂപ്പിൽ നിരവധി അവസരങ്ങൾ. കുവൈത്തിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്നെന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവെന്ന നിലയിലും അൽ…

കുവൈത്തിൽ പള്ളികൾ കേന്ദ്രീകരിച്ച് നടത്തുന്ന പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

കുവൈത്ത് സിറ്റി: കുവൈത്തിൽ പള്ളികൾ കേന്ദ്രീകരിച്ച് നടത്തുന്ന സംഘടന, സാംസ്കാരിക, ജീവകാരുണ്യ പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇത്തരം ഏതെങ്കിലും തരത്തിലുള്ള പരിപാടികൾ നടത്തുന്നതിന് മുന്നോടിയായി സാമൂഹികകാര്യ മന്ത്രാലയത്തിൽ നിന്ന് അന്തിമ അനുമതി…

പ്രവാസികളുടെ ബാങ്കിങ് ഇടപാടുകൾ തടസപ്പെടും, ബയോമെട്രിക് രജിസ്റ്റർ ചെയ്യാത്തവർക്ക് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: സമയപരിധി അവസാനിക്കുന്നതിന് മുൻപ് പ്രവാസികളെല്ലാം തന്നെ ബയോമെട്രിക് കേന്ദ്രങ്ങളിലെത്തി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് മുന്നറിയിപ്പ്. ഈ വർഷം അവസാനം രജിസ്‌ട്രേഷനുള്ള സമയപരിധി അവസാനിക്കാനിരിക്കെ അതിനുള്ളിൽ ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാത്തവർക്ക്…

ആസൂത്രിത കൊലപാതകം; കുവൈത്തിൽ വധക്കേസ് പ്രതികൾക്ക് വധശിക്ഷ

കുവൈത്ത് സിറ്റി: വധക്കേസ് പ്രതികൾക്ക് വധശിക്ഷ ശരിവെച്ച് കുവൈത്ത് കോടതി. കു​വൈ​ത്തി പൗ​ര​ൻ മു​ബാ​റ​ക് അ​ൽ റാ​ഷി​ദി വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷയാണ് കാ​സേ​ഷ​ൻ കോ​ട​തി ശ​രി​വെ​ച്ചത്. കേ​സി​ൽ ഒ​രു കു​വൈ​ത്തി പൗ​ര​നെ​യും…

നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

കുവൈത്ത് സിറ്റി: ഇന്നത്തെ കുവൈത്ത് ദിനാർ – ഇന്ത്യൻ രൂപ വിനിമയ നിരക്ക് അറിയണ്ടേ, ഇന്നത്തെ കറൻസി ട്രേഡിങ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.071588 ആയി.…

കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 60,000 ലിറിക്ക ഗുളികകൾ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച നിയന്ത്രിത പദാർഥമായ ലിറിക്കയുടെ 60,000 ഗുളികകൾ പിടിച്ചെടുത്തു. മയക്കുമരുന്ന് കള്ളക്കടത്തിനെതിരെ നടത്തിയ പരിശോധനയിൽ, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിലെ സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിലെ…

കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ എണ്ണം പുറത്തുവിട്ടു

കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിൽ 12,000 ത്തിലധികം ഡോക്ടർമാർ ജോലി ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ട്. മന്ത്രാലയത്തിൽ ആകെ ജോലി ചെയ്യുന്ന ദന്തഡോക്ടർമാരുടെ എണ്ണം ഏകദേശം 2,900 ആണ്. റിപ്പോർട്ട് പ്രകാരം, സ്വകാര്യ…

ആദ്യം കേട്ടത് സുഹൃത്തുക്കളിൽ നിന്ന്, വിശ്വസിക്കാനായില്ല; ബി​ഗ് ടിക്കറ്റിന്റെ 46 കോടി നേടി മലയാളി യുവാവ്

അബുദാബി: അബുദാബി ബി​ഗ് ടിക്കറ്റിന്റെ ഉയർന്ന തുകയായ 46 കോടി നേടി മലയാളി യുവാവ്. പ്രിൻസ് കോലശ്ശേരി സെബാസ്റ്റ്യൻ ആണ് ഈ വൻ തുക സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ തൻ്റെ കുടുംബത്തെ പിന്തുണയ്ക്കാനും…

ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും; അടുത്ത ദിവസങ്ങളിൽ പല പ്രദേശങ്ങളും ഇരുട്ടിലാകും

കുവൈത്ത് സിറ്റി: രാജ്യത്ത് നവംബർ 9 വരെ പല പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും. എല്ലാ ദിവസവും രാവിലെ എട്ടിനും ഉച്ചയ്ക്കും ഇടയിൽ നിരവധി പ്രദേശങ്ങളിൽ വൈദ്യുതി തടസമുണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു. ആറ്…

മലയാളി ചികിത്സയിലിരിക്കെ കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി. കണ്ണൂർ മുട്ടം സ്വദേശി മുഹമ്മദ് ഹാരിസ് (61) ആണ് മരിച്ചത്. കുവൈത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: ജാസ്മിന, മക്കൾ: ഹന്നത്ത്, സന, സഫ.…
© 2024 PRAVASICLICK.COM - WordPress Theme by WPEnjoy