ഇടിമിന്നലോടുകൂടിയ മഴ മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥാ വകുപ്പ്
ദോഹ, ഖത്തർ: 2024 ഒക്ടോബർ 24 നും വെള്ളിയാഴ്ചയും ശക്തമായ കാറ്റിനും ഇടിമിന്നലുള്ള മഴക്കും സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കനത്ത മഴയുടെ വീഡിയോകളും വടക്കൻ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയുടെയും മേഘങ്ങൾ രൂപപ്പെടുന്നതിൻ്റെയും ഏറ്റവും പുതിയ റഡാർ ചിത്രങ്ങളും പങ്കുവെച്ചു.വലിയ മേഘങ്ങളും മഴയും പ്രവചിച്ചിട്ടുണ്ടെങ്കിലും, ഇന്ന് മുതൽ … Continue reading ഇടിമിന്നലോടുകൂടിയ മഴ മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥാ വകുപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed