എത്രനേരം വേണമെങ്കിലും പ്രിയപ്പെട്ടവരെ വിളിച്ച് സംസാരിക്കാം, വിപിഎന്‍ ഇല്ലാതെ; ഇതാ അടിപൊളി വീഡിയോ കോളിങ് ആപ്പ്

കുവൈത്ത് സിറ്റി: നിങ്ങളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ച ചെയ്യാതെ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താന്‍ ആപ് ഡെവലപ്പേഴ്‌സ് ഇതാ ഒരു കിടിലന്‍ ആപ്പ് പരിചയപ്പെടുത്താന്‍ പോകുന്നു. മൊബൈല്‍ ഡാറ്റ അല്ലെങ്കില്‍ വൈഫൈ വഴിയുള്ള കണക്റ്റിവിറ്റി വഴി നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും വണ്‍-ടു-വണ്‍ ചാറ്റുകള്‍, വോയ്സ് കോളുകള്‍, വീഡിയോ കോളുകള്‍ എന്നിവയിലൂടെ സംസാരിക്കാന്‍ അനുവദിക്കുന്ന ഒരു സൗജന്യ സന്ദേശമയയ്ക്കല്‍ … Continue reading എത്രനേരം വേണമെങ്കിലും പ്രിയപ്പെട്ടവരെ വിളിച്ച് സംസാരിക്കാം, വിപിഎന്‍ ഇല്ലാതെ; ഇതാ അടിപൊളി വീഡിയോ കോളിങ് ആപ്പ്