മലയാളം ടൈപ്പിങും സ്റ്റിക്കര്‍ ഉണ്ടാക്കലും ഇനി വളരെ എളുപ്പം: മലയാളികളുടെ തലവര മാറ്റിയ മംഗ്ലീഷ് ആപ്പ് ഇതാണ്

ആന്‍ഡ്രോയിഡില്‍ ഉപയോക്താക്കള്‍ മലയാളം ടൈപ്പ് ചെയ്യുന്ന രീതിയ്ക്ക് തന്നെ മാറ്റം വരുത്തിയ ഒരു ആപ്പ് ആണ് ‘മംഗ്ലീഷ് മലയാളം കീബോര്‍ഡ്’ അഥവാ ‘മംഗ്ലീഷ്’ എന്ന് അറിയപ്പെടുന്ന ഈ ആപ്പ്. ഇക്കാലത്ത് നമ്മുടെ പല ടൈപ്പിങ്് പ്രവര്‍ത്തനങ്ങളും നമ്മുടെ കമ്പ്യൂട്ടറുകള്‍ക്ക് പകരം മൊബൈല്‍ ഫോണുകളിലാണ് നടക്കുന്നത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭാഷ ഉപയോഗിച്ച് നിങ്ങളുടെ ഉപകരണം ഉപയോഗിക്കാന്‍ കഴിയുകയെന്നത് … Continue reading മലയാളം ടൈപ്പിങും സ്റ്റിക്കര്‍ ഉണ്ടാക്കലും ഇനി വളരെ എളുപ്പം: മലയാളികളുടെ തലവര മാറ്റിയ മംഗ്ലീഷ് ആപ്പ് ഇതാണ്