കുവൈത്ത് സിറ്റി: അപകടകരമായി വാഹനം ഓടിച്ചയാൾ പോലീസ് പിടിയിൽ. കൂടാതെ, ഇയാൾ പോലീസ് ഉദ്യോഗസ്ഥനെ പരിക്കേൽപിക്കുകയും ചെയ്തു. കുവൈത്തിലെ സബാഹിയയിലാണ് സംഭവം. വാഹനം ഓടിച്ച ഡ്രൈവറെ തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെയും വാഹനം അപകടപ്പെടുത്തിയിരുന്നു. തുടർന്ന്, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ച പോലീസ് വാഹനം മറ്റൊരിടത്ത് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR
Home
KUWAIT
അപകടകരമായി വാഹനം ഓടിച്ചു, പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിച്ചു; കുവൈത്തിൽ ഡ്രൈവർ പിടിയിൽ