കുവൈത്ത് സിറ്റി: രാജ്യത്തെ ചില പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് റിപ്പോര്‍ട്ട്. കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിലും ശനിയാഴ്ച അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. നവംബർ 16 വരെ ഇത് തുടരും. ഇത് മെയിൻ്റനൻസ് ഷെഡ്യൂളിൽ വ്യക്തമാക്കിയ പ്രദേശങ്ങളിൽ തീയതികൾ അറിയിച്ച് കൊണ്ട് വൈദ്യുതി മുടക്കത്തിന് കാരണമാകും. മെയിൻ്റനൻസ് ഷെഡ്യൂൾ വിവരങ്ങൾ ഇങ്ങനെ: https://drive.google.com/file/d/1_9wh4APdbvOlvCeOyg2k9d69dTOMygb-/view കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR