കുവൈത്ത് സിറ്റി കുവൈത്തിൽ 930 വ്യക്തികളുടെ പൗരത്വം റദ്ദാക്കാൻ തീരുമാനം. പൗരത്വത്തെക്കുറിച്ച് അന്വേഷിക്കാനുള്ള സുപ്രീം കമ്മിറ്റി യോഗം ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ - ആഭ്യന്തര മന്ത്രിയും കമീഷൻ തലവനുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നാണ് തീരുമാനമെടുത്തത്. തീരുമാനം മന്ത്രിസഭക്ക് സമർപ്പിക്കുമെന്ന് സൂചിപ്പിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR