മലപ്പുറം സ്വദേശി ദോഹയിൽ നിര്യാതനായി

ദോഹ :മലപ്പുറം ജില്ലയിലെ തവനൂർ കാലടിക്കടുത്ത് പെരുമുടിശ്ശേരി എരമംഗലം സ്വദേശി കുട്ടംപറമ്പത്ത് ചാരത്ത് വിനോദ് എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണൻ (49) ദോഹയിൽ ഹൃദയാഘാതത്തെ തുടർന്ന്നു നിര്യാതനായി.

ലാൻഡ് മാർക്ക് സ്പയർ പാർട്ട്സ് ട്രേഡിങ്ങ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു .പിതാവ് : ശ്രീധരൻ നായർ.മാതാവ് : ഹേമലത. ഭാര്യ : പ്രസീന.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച രാത്രി 7.40 നുള്ള ഖത്തർ എയർവേസിൽ കോഴിക്കോട്ടേക്ക് കൊണ്ട് പോയതായി കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASICLICK.COM - WordPress Theme by WPEnjoy