കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷ പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ശൈഖ് ജാബിർ അൽ അഹമ്മദ് അസ്സബാഹ് കോസ്വേയിൽ നടത്തിയ പരിശോധനയിൽ വിവിധ സുരക്ഷ, ട്രാഫിക് നിയലംഘനങ്ങൾ കണ്ടെത്തി. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക്കും പോലീസും വ്യത്യസ്ത ട്രാഫിക് നിയമലംഘനങ്ങൾക്ക് 605 നോട്ടീസ് നൽകി. 23 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR