കുവൈത്ത് സിറ്റി: ഫർവാനിയയിലെ അപ്പാർട്ട്‌മെൻ്റിൽ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്രവാസിയുടെ റൂംമേറ്റിൽ ഒരാൾ ഇന്നലെ രാവിലെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിൽ സംഭവം അറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR