ദോഹ :ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന കോഴിക്കോട് വില്യാപ്പള്ളി സ്വദേശി തയ്യിൽ മാനത്തമ്പ്ര കുഞ്ഞമ്മദ്(53)നാട്ടിൽ അന്തരിച്ചു.
മുപ്പത് വർഷത്തിലേറെ ഖത്തറിൽ പ്രവാസിയായിരുന്ന കുഞ്ഞമ്മദ് രണ്ടു വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.
പരേതനായ മാനത്താമ്പ്ര മൂസ്സയുടെയു നഫീസയുടെയും മകനാണ് ഭാര്യ സറീന.
മക്കൾ : ഷിഫാന മുഹമ്മദ് സിനാന്‍.അനസ് കുറിക്കിലാട് മരുമകനാണ്.