കുവൈത്ത് സിറ്റി: ഫർവാനിയ വിദ്യാഭ്യാസ ജില്ലയിലെ സൗദ് അൽ അബ്ദുൾ റസാഖ് ഇൻ്റർമീഡിയറ്റ് സ്‌കൂളിൽ (ബോയ്‌സ്) ജോലിക്കിടെ മരണമടഞ്ഞ അധ്യാപകൻ മഹർ അൽ അദ്വാൻ്റെ നിര്യാണത്തിൽ വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ തബ്തബായ് അനുശോചനം രേഖപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രാലയം ആദരണീയനായ അധ്യാപകൻ്റെ കുടുംബത്തെ അനുശോചനം അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR