ഈ വഴി പോകേണ്ട.. റോഡ് അടച്ചു: പകരം ബദൽ റൂട്ട് ഇങ്ങനെ

കുവൈത്ത് സിറ്റി: കിംഗ് ഫഹദ് കോസ്‌വേയിൽ നിന്ന് (റോഡ് 40) ജാസെം അൽ ഖറാഫി എക്‌സ്‌പ്രസ് വേയിലേക്കുള്ള (6-ാം റിംഗ് റോഡ്) രണ്ട് എക്‌സിറ്റുകൾ വെള്ളിയാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രാഫിക് അറിയിച്ചു. കിംഗ് ഫഹദ് കോസ്‌വേയിൽ അൽ അഹമ്മദി ദിശയിൽ നിന്ന് എംസീലയിലേക്കോ കുവൈത്ത് സിറ്റിയിൽ നിന്ന് ജഹ്‌റയിലേക്കോ വരുന്ന വാഹനങ്ങൾ ഈ കാലയളവിൽ ആറാം റിംഗ് റോഡിലേക്കുള്ള എക്‌സിറ്റുകൾക്ക് പകരമായി മറ്റ് എക്സിറ്റുകൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASICLICK.COM - WordPress Theme by WPEnjoy