കുവൈത്ത് സിറ്റി: കുവൈത്തിലെ സിക്സ്ത് റിങ് റോഡിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ഞായറാഴ്ച വൈകീട്ടാണ് അപകടം. രണ്ടു വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ സഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ അപകടം കൈകാര്യം ചെയ്തു. മരിച്ചവരുടെ മൃതദേഹങ്ങൾ ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR