കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി. കുമരനല്ലൂർ സ്വദേശി സൈതലവി (നാഫി (44) ആണ് മരണപ്പെട്ടത്. കുമരനല്ലൂർ പാടത്ത് ചീനിക്കപ്പറമ്പിൽ പരേതനായ മുഹമ്മദ്കുട്ടി ഹാജിയുടെ മകനാണ് നാട്ടിൽ വെച്ചായിരുന്നു അന്ത്യം. കുവൈത്തിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. കുവൈത്ത് തൃത്താല മണ്ഡലം കെഎംസിസിയുടെ വൈസ് പ്രസിഡണ്ടും കുമരനെല്ലൂർ ഗ്ലോബൽ കെഎംസിസി സെക്റ്ററിയുമായിരുന്നു. ഭാര്യ: മുബഷിറ, മക്കൾ രിഹാൻ (14) ഫാത്തിമ (10), രിഫാൻ (6) കബറടക്കം തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിക്ക് അറക്കൽ ഖബർസ്ഥാനിൽ നടന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR