കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. കോഴിക്കോട് താമരശ്ശേരി അടിവാരം പുത്തൻ വീട്ടിൽ മുനീർ ആണ് മരിച്ചത്. 48 വയസായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. സൂറബീ ആണ് ഭാര്യ. മുസമ്മിൽ, നാജിയ, നഫിയ എന്നിവർ മക്കളാണ്. നടപടികൾക്ക് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR