കുവൈത്ത് സിറ്റി: ഇന്ന് രാത്രിയിലെ കാലാവസ്ഥ മിതമായതോ തണുപ്പുള്ളതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും. നേരിയതോ മിതമായതോ ആയ വടക്ക് മുതൽ വടക്കുകിഴക്കൻ കാറ്റ് മണിക്കൂറിൽ 08-30 കിമീ വേഗതയിൽ വീശും. ചിലയിടങ്ങളിൽ ചെറിയ മഴയ്ക്കും നേരിയ മൂടൽമഞ്ഞിനും ബുധനാഴ്ചവരെ ഒറ്റപ്പെട്ട ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുടെന്നും കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടി. കുവൈത്ത് ഇൻ്റർനാഷണൽ എയർപോർട്ടിൽ കൂടിയ താപനില 28 ഡിഗ്രിയും കുറഞ്ഞ താപനില 21 ഡിഗ്രിയും ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR
Home
KUWAIT
കുവൈത്തിൽ ഇന്ന് കാലാവസ്ഥ മാറ്റങ്ങളുണ്ട്; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; പൊതുജനം മുന്നറിയിപ്പ് ശ്രദ്ധിക്കുക