കുവൈത്ത്: കുവൈത്തിലെ പ്രധാന ക്രോസ് റോഡായ ദർവാസ അബ്ദുൾ റസാഖ് ശനിയാഴ്ച തുറക്കും. നാല് വർഷമായി അടച്ചിരുന്ന ക്രോസ് റോഡ് തുറക്കുന്നത് ശർക്കിൽ നിന്ന് കുവൈത്ത് സിറ്റിയിലേക്കും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മസ്ജിദ് അൽ കബീർ ഭാഗങ്ങളിലേക്കുമുള്ള ഗതാഗതം സുഗമമാക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR