പ്രവാസി കേരളീയ ക്ഷേമ ബോർഡിലേക്ക് വിദേശത്ത് നിന്ന് വിളിക്കാൻ പ്രത്യേക നമ്പർ

കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന് വിദേശത്തുനിന്നു വിളിക്കുന്നതിന് 0484-3539120 എന്ന പ്രത്യേക ഫോൺ നമ്പർ ഏർപ്പെടുത്തിയതായി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ എം.ബി. ഗീതാലക്ഷ്മി അറിയിച്ചു.ഇന്ത്യയിൽ നിന്നും 1800-8908281 എന്ന ടോൾഫ്രീ നമ്പരിൽ വിളിക്കാം. രണ്ടു സേവനവും 24 മണിക്കൂറും ലഭിക്കും. ഇതിനു പുറമേ വാട്‌സാപ്പ് മുഖേനയുള്ള അന്വേഷണങ്ങൾക്ക് 7736850515 എന്ന നമ്പരിൽ ബന്ധപ്പെടാം. ഈ നമ്പരിൽ കോൾ സേവനം ലഭിക്കില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASICLICK.COM - WordPress Theme by WPEnjoy