കടകളിലും വ്യാപാര സ്ഥാപനങ്ങളിലും അമിത ശബ്ദം പുറപ്പെടുവിച്ചാൽ എട്ടിന്‍റെ പണി

കുവൈത്ത് സിറ്റി: കുവൈത്തിലെ കടകളിലും വ്യാപാരസ്ഥാപനങ്ങളിലും അമിതശബ്ദം പുറപ്പെടുവിച്ചാൽ കനത്ത നടപടിയെടുക്കുമെന്ന് അധികൃതർ. മറ്റുള്ളവർക്ക് ശല്യമാകുന്ന രീതിയിൽ ശബ്ദമുണ്ടാക്കിയാലാണ് പുതിയ ഗതാഗതനിയമ പ്രകാരം 75 ദിനാർ പിഴ ചുമത്തുന്നത്. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ കോർഡിനേഷൻ ആൻഡ് ഫോളോ-അപ്പ് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽസബഹാൻ മുന്നറിയിപ്പ് നൽകി. നിയമ ലംഘനം ആവർത്തിച്ചാൽ 150 ദിനാർ മുതൽ 300 ദിനാർ വരെ പിഴയും 3 മാസം വരെ തടവ് ശിക്ഷയും ലഭിക്കുന്ന കുറ്റ കൃത്യമാണ് ഇതെന്നും അദ്ദേഹം അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASICLICK.COM - WordPress Theme by WPEnjoy