കുവൈത്തിലെ ഈ തുറമുഖത്ത് എഥനോൾ ചോ‍ർ​ന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഷു​വൈ​ഖ് തു​റ​മു​ഖ​ത്ത് ക​ണ്ടെ​യ്ന​റി​ൽ​നി​ന്ന് എ​ഥ​നോ​ൾ ചോ​ർ​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ ഉ​ട​ൻ ഇ​ട​പെ​ട്ട അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ചോ​ർ​ച്ച ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. വൈ​കാ​തെ പ്ര​ശ്നം പ​രി​ഹ​രി​ച്ച​താ​യും ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASICLICK.COM - WordPress Theme by WPEnjoy