വ​ഫ്ര​യി​ൽ ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ലാ​ർ ക്യാംപ്

കുവൈത്ത് സിറ്റി: ഇ​ന്ത്യ​ൻ എം​ബ​സി കു​വൈ​ത്തി​ലെ പ്ര​വാ​സി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക കോ​ൺ​സു​ലാ​ർ ക്യാ​മ്പ് വെ​ള്ളി​യാ​ഴ്ച വ​ഫ്ര​യി​ൽ ന​ട​ക്കും. വ​ഫ്ര ബ്ലോ​ക്ക് 9ൽ ​റോ​ഡ് 500ലെ ​ലൈ​ൻ 10 ഫാ​മി​ലി കോ​ഓ​പ​റേ​റ്റി​വി​ന് സ​മീ​പ​ത്തെ ഫൈ​സ​ൽ ഫാ​മി​ലാ​ണ് ക്യാംപ്. രാ​വി​ലെ 9.30 മു​ത​ൽ വൈ​കീ​ട്ട് 3.30 വ​രെ​യു​ള്ള ക്യാ​മ്പി​ൽ ഓ​ൺ​ലൈ​ൻ ഫോ​റം പൂ​രി​പ്പി​ക്ക​ൽ, ഫോ​ട്ടോ​ഗ്രാ​ഫ് അ​ട​ക്കം പാ​സ്പോ​ർ​ട്ട് പു​തു​ക്ക​ൽ, ബ​ന്ധു​ത്വ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് പ​തി​പ്പ്, പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി, ഒ​പ്പ് സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ, മ​റ്റു സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ, തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ൾ എ​ന്നീ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും. ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ വൈ​ദ്യ പ​രി​ശോ​ധ​ന​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഫീ​സു​ക​ൾ കാ​ഷ് ആ​യി മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ​വെ​ന്ന് എം​ബ​സി അ​റി​യി​ച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASICLICK.COM - WordPress Theme by WPEnjoy