കുവൈത്ത് സിറ്റി: കുവൈത്ത് അൽ – ഷഖയ ഏരിയയിലെ ഒരു ഇലക്ട്രിക്കൽ പവർ പ്രൊഡക്ഷൻ സ്റ്റേഷനിൽ തീപിടിത്തം അഞ്ച് അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി നിയന്ത്രണവിധേയമാക്കി. അതിൽ തീപിടിക്കുന്ന വസ്തുക്കൾ അടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ വൻ ദുരന്തമാണ് ഒഴിവായത്. സമീപസ്ഥലങ്ങളിലേക്ക് തീ പടരാതെ അണച്ച് നിയന്ത്രണ വിധേയമാക്കാന്‍ എളുപ്പമായി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR