കുവൈത്ത് സിറ്റി: ബോധപൂർവം നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ച് മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കിയതിന് ഡ്രൈവറെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് അറസ്റ്റ് ചെയ്തു. ജിലീബ് പ്രദേശത്ത് ഡ്രൈവർ ബോധപൂർവം നിരവധി വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നത് കാണിക്കുന്ന…
കുവൈത്ത് സിറ്റി: കാറിൽ മയക്കുമരുന്നുമായി പ്രവാസി യുവാവ് പിടിയിലായ കേസിൽ വൻ വഴിത്തിരിവ്. ഇയാൾ നിരപരാധിയായിരുന്നെന്നും മുൻ ഭാര്യയും കാമുകനും ചേർന്ന് ആസൂത്രിതമായി യുവാവിനെ കെണിയിൽ വീഴ്ത്തുകയായിരുന്നെന്നും പോലിസ് അന്വേഷണത്തിൽ വ്യക്തമായതോടെ…
കുവൈത്ത് സിറ്റി: നാട്ടിലേക്ക് പണം അയക്കാൻ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഇന്നത്തെ കുവൈത്ത് ദിനാർ- രൂപ വിനിമയ നിരക്ക് അറിയാം. ഇന്നത്തെ കറൻസി ട്രേഡിങ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ…
കുവൈത്ത് സിറ്റി: കുവൈത്തിൽ യാത്രക്കാരുടെ അവകാശ സംരക്ഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വ്യോമയാന അധികൃതരും ഫെഡറേഷൻ ഓഫ് ടൂറിസം ട്രാവൽ ഓഫീസ് അധികൃതരുമായി പ്രത്യേക യോഗം ചേർന്നു. ജനറൽ അഡ്മിനിസ്ട്രേഷൻ…
കുവൈത്ത് സിറ്റി: ഹവല്ലിയിൽ അപ്പാർട്മെന്റ് കെട്ടിടത്തിൽ തീപിടിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമനസേന തീ കെടുത്താനുള്ള നടപടികൾ ആരംഭിച്ചു. വൈകാതെ തീ അണച്ചതായും ആർക്കും പരിക്കില്ലെന്നും ജനറൽ ഫയർഫോഴ്സ്…
കുവൈത്ത് സിറ്റി: മുനിസിപ്പൽ കൗൺസിലിൻ്റെ ലീഗൽ ആൻഡ് ഫിനാൻഷ്യൽ കമ്മിറ്റി 23 ആർട്ടിക്കിളുകൾ ഉൾപ്പെടുന്ന സീസണൽ സ്പ്രിംഗ് ക്യാംപുകളുടെ ബൈലോ സ്ഥാപിക്കുന്നതിന് അന്തിമരൂപം നൽകി. വസന്തകാല ക്യാമ്പുകൾ ഓരോ വർഷവും നവംബർ…
കുവൈത്ത് സിറ്റി: സിവില്‍ ഐഡി സംബന്ധിച്ച സേവനങ്ങള്‍ നല്‍കാമെന്ന വ്യാജേന ഫെയ്‌സ്ബുക്കില്‍ കാണുന്ന പരസ്യങ്ങളില്‍ അകപ്പെടരുതെന്ന് ഇലക്‌ട്രോണിക് ആന്‍ഡ് സൈബര്‍ ക്രൈം കോമ്പാക്ടിങ് ഡിപ്പാര്‍ട്ട്‌മെന്റ് (ഇസിസിസിഡി). ഇത്തരം പരസ്യങ്ങള്‍ വഴി നിങ്ങളുടെ…
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് അടുത്ത വർഷം ഹജ്ജ് തീർഥാടനത്തിനു പോകുന്നവർക്ക് ചെലവ് പകുതിയായി കുറയുമെന്ന് റിപ്പോർട്ട്. മതകാര്യ മന്ത്രാലയം വഴി ഹജ്ജ് തീർഥാടനത്തിന് രജിസ്റ്റർ ചെയ്യുന്നവർക്ക് ഏകദേശം 1,700 ദിനാർ…
കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ മേഖലകളിലും സൈറണുകളുടെ പരീക്ഷണാത്മക സംപ്രേക്ഷണം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 10:00 മണിക്ക് നടക്കും. മുന്നറിയിപ്പ് സൈറണുകളുടെ അർഥത്തെക്കുറിച്ചും അവ കേൾക്കുമ്പോൾ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകളെക്കുറിച്ചും…