കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കലിനെ ചെറുക്കുന്നതിനും സാമ്പത്തിക സുതാര്യത വർധിപ്പിക്കുന്നതിനുമായി പ്രത്യേക ഉയർന്ന മൂല്യമുള്ള മേഖലകളിൽ നേരിട്ടുള്ള പണമിടപാടുകളുടെ നിരോധനം വിശാലമാക്കുന്നതിന് മന്ത്രിതല തീരുമാനം പുറപ്പെടുവിക്കുന്ന കാര്യം വാണിജ്യ വ്യവസായ മന്ത്രാലയം…