കുവൈത്ത് സിറ്റി: കുവൈത്തിലെ ഷുവൈഖ് തുറമുഖത്ത് കണ്ടെയ്നറിൽനിന്ന് എഥനോൾ ചോർന്നു. ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. സംഭവത്തിൽ ഉടൻ ഇടപെട്ട അഗ്നിശമന സേനാംഗങ്ങൾ ചോർച്ച തടയാനുള്ള നടപടികൾ ആരംഭിച്ചു. വൈകാതെ പ്രശ്നം പരിഹരിച്ചതായും…