കടകളിലും വ്യാപാര സ്ഥാപനങ്ങളിലും അമിത ശബ്ദം പുറപ്പെടുവിച്ചാൽ എട്ടിന്‍റെ പണി

കുവൈത്ത് സിറ്റി: കുവൈത്തിലെ കടകളിലും വ്യാപാരസ്ഥാപനങ്ങളിലും അമിതശബ്ദം പുറപ്പെടുവിച്ചാൽ കനത്ത നടപടിയെടുക്കുമെന്ന് അധികൃതർ. മറ്റുള്ളവർക്ക് ശല്യമാകുന്ന രീതിയിൽ ശബ്ദമുണ്ടാക്കിയാലാണ് പുതിയ ഗതാഗതനിയമ പ്രകാരം 75 ദിനാർ പിഴ ചുമത്തുന്നത്. ഇത് സംബന്ധിച്ച്…
© 2024 PRAVASICLICK.COM - WordPress Theme by WPEnjoy