കുവൈത്ത് സിറ്റി: കുവൈത്തിലെ സെവൻത് റിങ് റോഡിൽ മണൽവാരൽ വാഹനവും മാലിന്യ ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം…
കുവൈത്ത് സിറ്റി: കുവൈത്തിലെ ആറാം റിങ് റോഡിൽ ഇന്നലെ വൈകീട്ട് ബസ് മണൽത്തിട്ടയിലിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് പേർ മരിച്ചു. അപകടത്തിൽ രണ്ട് മരണങ്ങൾക്ക് കാരണമായെന്നും സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും…
കുവൈത്ത് സിറ്റി: അഞ്ചാമത്തെ റിങ് റോഡിൽ (ഷെയ്ഖ് സായിദ് റോഡ്) രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. സുലൈബിഖാത്ത് അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. രണ്ട് വാഹനങ്ങൾ തമ്മിൽ…
കുവൈത്ത് സിറ്റി: കുവൈത്ത് അബ്ദാലി റോഡിൽ ട്രക്കും വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. ഒരു കുട്ടി, സ്ത്രീ, വീട്ടുജോലിക്കാരി എന്നിവരാണ് മരിച്ചത്. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ…