അപകടകരമായി വാഹനം ഓടിച്ചു, പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിച്ചു; കുവൈത്തിൽ ഡ്രൈവർ പിടിയിൽ
കുവൈത്ത് സിറ്റി: അപകടകരമായി വാഹനം ഓടിച്ചയാൾ പോലീസ് പിടിയിൽ. കൂടാതെ, ഇയാൾ പോലീസ് ഉദ്യോഗസ്ഥനെ പരിക്കേൽപിക്കുകയും ചെയ്തു. കുവൈത്തിലെ സബാഹിയയിലാണ് സംഭവം. വാഹനം ഓടിച്ച ഡ്രൈവറെ തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെയും…
കുവൈത്ത് സിറ്റി: സമൂഹമാധ്യമത്തിലൂടെ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘം പിടിയില്‍. ബ്ലാക്ക്മെയില്‍, ബലപ്രയോഗം, മോഷണം എന്നിവയില്‍ ഏര്‍പ്പെട്ട സംഘത്തെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്് (സിഐഡി) പിടികൂടി. പരാതിയെ തുടര്‍ന്ന് സിഐഡിയുടെ…
കുവൈത്ത് സിറ്റി: ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്ത യുവതിക്ക് 2000 ദിനാര്‍ പിഴ. കുവൈറ്റില്‍ ഫര്‍വാനിയ ആശുപത്രിയിലെ ഒരു പ്രവാസി ഡോക്ടറെയും കുവൈത്ത് സ്വദേശിനിയായ വനിതാ ഡോക്ടറെയും ആക്രമിച്ച കേസിലാണ് സ്വദേശി യുവതിക്ക്…
കുവൈത്ത് സിറ്റി: നിര്‍മാണത്തിലിരിക്കുന്ന സ്ഥലങ്ങളില്‍നിന്ന് നിര്‍മാണ സാമഗ്രികള്‍ കൊള്ളയടിച്ച തൊഴിലാളി സംഘം പിടിയില്‍. ആഭ്യന്തര മന്ത്രാലയത്തിലെ ഫോറന്‍സിക് സെക്യൂരിറ്റി വിഭാഗം അല്‍-മുത്ല ഏരിയയിലാണ് സംഭവം. കൊള്ളയടിച്ച സാമഗ്രികള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുകയായിരുന്നു…
കുവൈത്ത് സിറ്റി: കുവൈത്തില്‍ തടവുകാര്‍ക്ക് മൊബൈല്‍ ഫോണ്‍ കടത്താന്‍ ശ്രമിച്ച ഇസ്ലാമിക മത പ്രബോധകന്‍ പിടിയിലായി. പ്രബോധകന്‍ സെന്‍ട്രല്‍ ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായാണായത്. സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് മതപ്രബോധനം നടത്താന്‍…
കുവൈത്ത് സിറ്റി: കുവൈത്തിലെ ഷോപ്പിങ് മാളില്‍ പെണ്‍കുട്ടിയെ ആക്രമിച്ചയാള്‍ അറസ്റ്റില്‍ഷോപ്പിങ് മാളില്‍ പെണ്‍കുട്ടിയെ ആക്രമിച്ചയാള്‍ അറസ്റ്റില്‍. ചില സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഒരു ഷോപ്പിങ് മാളില്‍ ഒരാള്‍ പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ…
കുവൈത്ത് സിറ്റി: കുവൈറ്റില്‍ മദ്യലഹരിയില്‍ കാറിനുള്ളില്‍ കിടന്നുറങ്ങിയ 50കാരന്‍ അറസ്റ്റില്‍. സംശയാസ്പദമായ രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്. വിശദ പരിശോധനയ്ക്ക് ശേഷം കാറിനകത്ത്…