അമീറിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു: യുവതിക്ക് ശിക്ഷ വിധിച്ച് കോടതി

കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ സ്റ്റേറ്റ് സെക്യൂരിറ്റി ക്രൈംസ് നിയമം ലംഘിച്ചതിന് കുവൈത്തി യുവതിയെ ക്രിമിനൽ കോടതി മൂന്ന് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. അമീറിനെ അപമാനിച്ചു, ഭരണകൂടത്തെ…
© 2024 PRAVASICLICK.COM - WordPress Theme by WPEnjoy