കുവൈത്ത് സിറ്റി: കുവൈത്തിൽ റോഡ് സുരക്ഷാ ശക്തമാക്കുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങുന്നു. ഏകദേശം 252 എഐ ക്യാമറകൾ സ്ഥാപിക്കുമെന്ന് ട്രാഫിക് ബോധവത്കരണ വകുപ്പ് അസി. ഡയറക്ടർ കേണൽ…