കുവൈത്ത് സിറ്റി: മരുന്ന് വില നിർണയത്തിനുള്ള ഗൾഫ് ഹെൽത്ത് കൗൺസിലിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഡ്രഗ് പ്രൈസിങ് ഡിപ്പാർട്മെന്റ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് മരുന്നുകളുടെ വില കുറക്കുന്നതെന്ന് മന്ത്രാലയം…