കുവൈത്ത് സിറ്റി: സാൽമി റോഡിന്റെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ റോഡുകളുടെയും തെരുവുകളുടെയും സമഗ്രമായ അറ്റകുറ്റപ്പണിക്കായി 18 കരാറുകളിൽ ഒപ്പുവെച്ച് 19 ദിവസങ്ങൾക്ക് ശേഷമാണ് ഈ നീക്കം.…