കുവൈറ്റിലെ എണ്ണവില കുറഞ്ഞു. കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ്റെ (കെപിസി) പുതിയ റിപ്പോർട്ട് അനുസരിച്ച് എണ്ണവിലയിൽ നേരിയ ഇടിവുണ്ടായി. തിങ്കളാഴ്ച 73.68 ഡോളറായിരുന്നു വില രേഖപ്പെടുത്തിയിരുന്നത്. ചൊവ്വാഴ്ച ബാരലിന് ഒരു ശതമാനം ഇടിവുണ്ടായി. വില 73.67 ഡോളറായി കുറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR