കുവൈറ്റിൽ പുതിയ ട്രാഫിക് നിയമങ്ങൾ നടപ്പാക്കുന്നതിനായി കരടുരേഖ മന്ത്രിസഭയിൽ സമർപ്പിച്ചു. അടുത്ത യോഗത്തിൽ കരട് അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ട്രാഫിക് ആൻ്റ് ഓപ്പറേഷൻസ് സെക്ടർ ആക്ടിംഗ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖുദ്ദ പറഞ്ഞു. പുതിയ ട്രാഫിക് നിയമത്തിൽ എല്ലാ പിഴത്തുകകളും ഭേദഗതി ചെയ്തിട്ടുണ്ട്. പുതിയ നിയമപ്രകാരം വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 70 ദിനാർ പിഴ ചുമത്തും. അശ്രദ്ധമായി വാഹനമോടിച്ചാൽ 150 ദിനാറും പിഴ നൽകേണ്ടി വരും. ഏറ്റവും കുറഞ്ഞ പിഴ 15 ദിനാർ ആണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR
Home
Uncategorized
കുവൈറ്റിൽ പുതിയ ട്രാഫിക് നിയമം വരുന്നു; ലംഘനങ്ങൾക്ക് വൻ തുക പിഴ