നിങ്ങള്‍ ഒരു പ്രവാസിയാണോ? എപ്പോഴെങ്കിലും നിങ്ങളുടെ നാട്ടിലുള്ള വീട് കാണാന്‍ തോന്നാറില്ലേ? എന്നാല്‍, ഇനി വിഷമിക്കേണ്ട, ഈ ആപ്ലിക്കേഷനിലൂടെ നിങ്ങള്‍ ഇഷ്ട്ടപെടുന്ന ഏതൊരു സ്ഥലവും എളുപ്പത്തില്‍ കാണാം. നിങ്ങളുടെ ഫോണില്‍ ‘ഗൂഗിള്‍ എര്‍ത്ത’് എന്നൊരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോട് ചെയ്താല്‍ ഇഷ്ടപ്പെട്ട ഏത് സ്ഥലവും നിങ്ങളിരിക്കുന്നിടത്ത് നിന്ന് കാണാനാകും. ഇനി മറ്റ് രാജ്യങ്ങളിലിരുന്ന് നിങ്ങളുടെ സ്വന്തം വീടും നാടും കാണാന്‍ ആഗ്രഹമുണ്ടെങ്കിലും ഗൂഗിള്‍ എര്‍ത്തില്‍ സ്ഥലം ടൈപ്പ് ചെയ്താല്‍ മതി. നിങ്ങളുടെ വീടും നാടും മാത്രമല്ല, ലോകത്തെവിടെയുമുള്ള സ്ഥലങ്ങള്‍ എളുപ്പത്തില്‍ ഈ ആപ്പ്‌ളിക്കേഷന്‍ ഉപയോഗിച്ച് കാണാം. ഈ ആപ്ലിക്കേഷനിലൂടെ അതാത് സ്ഥലങ്ങളുടെ ഉപഗ്രഹചിത്രങ്ങള്‍ കണ്ടെത്താനും അതുപോലെ തന്നെ ആ സ്ഥലത്തെ നഗരങ്ങളും ഗ്രാമങ്ങളും പര്‍വ്വതങ്ങളും കണ്ടെത്താനും സാധിക്കും.
ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ ആഗ്രഹിക്കുന്ന ഏതൊരു സ്ഥലത്തിന്റെയും 3D ഇമേജ് കാണാനും കഴിയും, നിങ്ങള്‍ക്ക് താജ്മഹല്‍ കാണാനോ, കശ്മീര്‍ കാണാനോ മറ്റേതൊരു സ്ഥലം കാണാന്‍ ആണെങ്കിലും ഈ ആപ്പ് നിങ്ങള്‍ക്ക് വളരെയേറെ ഉപയോഗപ്രദമാകും എന്നതില്‍ തര്‍ക്കമില്ല. ഈ ആപ്ലിക്കേഷന്‍ നിങ്ങള്‍ക്കൊരു വഴികാട്ടി കൂടിയാണ്. ലോകമെമ്പാടുമുള്ള നൂറുകണക്കിന് നഗരങ്ങളിലെ സാറ്റ്‌ലൈറ്റ് ഇമാജിനറിയും അവിടെയുള്ള സ്ഥലങ്ങള്‍, കെട്ടിടങ്ങള്‍, അതിനുള്ളിലെ മനുഷ്യര്‍ തുടങ്ങി എല്ലാം നിങ്ങള്‍ക്ക് 3റ അനുഭവത്തിലൂടെ നിങ്ങള്‍ക്ക് ഈ ആപ്ലിക്കേഷനിലൂടെ കാണാന്‍ സാധിക്കും. നിങ്ങളുടെ മൊബൈലില്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഐഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR