ഖത്തറിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

ഖത്തറിൽ ഒക്‌ടോബർ 23 ബുധനാഴ്ച മുതൽ 25 ഒക്‌ടോബർ 25 വെള്ളി വരെ മഴ പ്രതീക്ഷിക്കുന്നതായി ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനത്തിലൂടെ ക്യുഎംഡി വ്യക്തമാക്കി. കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ബുധൻ, വ്യാഴം,…

ഖത്തറിൽ സ്വകാര്യ മേഖലയിലെ തൊഴിൽ നിയമം ലംഘിച്ചാൽ 3 വർഷം വരെ തടവും 1,000,000 റിയാൽ പിഴയും

2024 ഒക്ടോബർ 22-ന് പ്രസിദ്ധീകരിച്ച ദ പെനിൻസുലയുടെ റിപ്പോർട്ട് അനുസരിച്ച്, സ്വകാര്യ മേഖലയിലെ ജോലികൾ പ്രാദേശികവൽക്കരിക്കുന്നത് സംബന്ധിച്ച നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കോ ​​വ്യക്തികൾക്കോ ​​മൂന്ന് വർഷം വരെ തടവും 1,000,000 QR-ൽ…

ശ്രദ്ധിക്കുക, കുവൈത്തില്‍ മഴക്ക് സാധ്യത; ഇന്നത്തെ കാലാവസ്ഥയിലെ മാറ്റങ്ങള്‍, അറിയേണ്ടതെല്ലാം

കുവൈത്ത് സിറ്റി: കുവൈത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ഇസ റമദാന്‍. വരും ദിവസങ്ങളില്‍ രാജ്യത്ത് താപനില കുറയുമെന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും ഇസ റമദാന്‍ വ്യക്തമാക്കി. ഇന്ന് ’50 കി.മീ…

ഇനി വിമാനയാത്രയിലും ഇന്റർനെറ്റ് : ലോകത്തെ ഞെട്ടിച്ചു ഖത്തർ എയർവേയ്‌സ്

ഖത്തർ എയർവേയ്‌സ് ലോകത്തിലെ ആദ്യത്തെ സ്റ്റാർലിങ്ക് സജ്ജീകരിച്ച ബോയിംഗ് 777 വിമാനം പുറത്തിറക്കി.2024 ഒക്ടോബർ 22 ചൊവ്വാഴ്ച ദോഹയിൽ നിന്ന് ലണ്ടനിലേക്ക് ലോകത്തിലെ ആദ്യത്തെ സ്റ്റാർലിങ്ക് സജ്ജീകരിച്ച ബോയിംഗ് 777 വിമാനം…

കുവൈത്തില്‍ സ്വകാര്യ, കുടുംബ ഭവന മേഖലകളില്‍ ബാച്ചിലര്‍മാരുടെ എണ്ണത്തില്‍ കുറവ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ, കുടുംബ ഭവന മേഖലകളില്‍ താമസിക്കുന്ന ബാച്ചിലര്‍മാരുടെ എണ്ണത്തില്‍ കുറവ്. കുവൈത്തിലെ പരിശോധനാ സംഘങ്ങള്‍ നടത്തിയ തീവ്രമായ ഫീല്‍ഡ് കാമ്പെയ്നുകള്‍ കാരണം സ്വകാര്യ, കുടുംബ ഭവന മേഖലകളില്‍…

കുവൈത്തിലെ സുരക്ഷാ പ്രചാരണങ്ങള്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറച്ചതായി അധികൃതര്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ സുരക്ഷാ പ്രചാരണങ്ങള്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറച്ചതായി അധികൃതര്‍. കുവൈത്തില്‍ എല്ലാ മേഖലകളിലും വര്‍ധിച്ച സുരക്ഷാ കാമ്പെയ്നുകള്‍ രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിന് ഗണ്യമായ സംഭാവന നല്‍കിയതായി അഹമ്മദി…

കുവൈത്തില്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലേക്ക് തൊഴില്‍ മാറാന്‍ അവസരം

കുവൈത്ത് സിറ്റി: കുവൈത്തില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലേക്ക് തൊഴില്‍ മാറാം. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട്…

മലയാളിയായ 12ാം ക്ലാസ് വിദ്യാര്‍ഥിയെ ഗള്‍ഫില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മസ്‌കത്ത്: മലയാളിയായ സ്‌കൂള്‍ വിദ്യാര്‍ഥിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂള്‍ 12ാം ക്ലാസ് വിദ്യാര്‍ഥി ആലപ്പുഴ കഞ്ഞിപ്പാടം തല്ലുപുരക്കല്‍ അദ്വൈത് രാജേഷിനെ (17) ആണ് വീട്ടില്‍…

ഇനി ടിക്കറ്റ് നിരക്കും ഫ്‌ളൈറ്റ്‌ സമയവും അറിയാന്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രം മതി; ഏറ്റവും കുറഞ്ഞ നിരക്കില്‍ യാത്ര

വിമാന ടിക്കറ്റ് നിരക്കും ഫ്‌ളൈറ്റിന്റെ സമയവും ഇനി എളുപ്പത്തില്‍ അറിയാം. ഈ ഒരൊറ്റ ആപ്ലിക്കേഷനിലൂടെ. ലോകത്തെ മികച്ചത് നിങ്ങളിലേക്ക് കൊണ്ടുവരാന്‍ sky scanner (സ്‌കൈ സ്‌കാനര്‍) ഏറ്റവും നല്ല ഓപ്ഷന്‍ ആണ്.…

തൊഴില്‍ നിയമലംഘനം: ഇരുപതിനായിരത്തിലധികം പേരെ നാടുകടത്തി കുവൈത്ത്

കുവൈത്ത് സിറ്റി: തൊഴില്‍ നിയമലംഘനത്തെ തുടര്‍ന്ന് ഇരുപതിനായിരത്തിലധികം പേരെ നാടുകടത്തി കുവൈറ്റ്. രാജ്യത്ത് താമസ, തൊഴില്‍ നിയമലംഘനത്തെ തുടര്‍ന്ന് 21,190 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിസ കൃത്രിമത്വവും ലംഘനങ്ങളും…
© 2024 PRAVASICLICK.COM - WordPress Theme by WPEnjoy