താമസസ്ഥലം അപ്‌ഡേറ്റ് ചെയ്തില്ല; കുവൈത്തില്‍ 249 പേരുടെ വിലാസങ്ങള്‍ നീക്കി

കുവൈത്ത് സിറ്റി: പുതിയ താമസസ്ഥലം അപ്‌ഡേറ്റ് ചെയ്യാത്ത 249 പേരുടെ വിലാസങ്ങള്‍ കൂടി നീക്കി. കുവൈത്തില്‍ താമസം മാറിയിട്ടും വിലാസം പുതുക്കാത്ത നിരവധി പേര്‍ക്കെതിരെ നേരത്തെയും നടപടി സ്വീകരിച്ചിരുന്നു. കെട്ടിടങ്ങള്‍ പൊളിച്ചതിനെ…

മുൻ ഖത്തർ പ്രവാസി ബംഗളൂരുവില്‍ നിര്യാതനായി

ദോഹ: മുൻ ഖത്തർ പ്രവാസിയും ദീർഘകാലം ഖത്തർ പെട്രോളിയം കോർപറേഷനിൽ ഉദ്യോഗസ്​ഥനുമായിരുന്ന പത്തനംതിട്ട റാന്നി ഇടപ്പാവൂര്‍, പനംതോട്ടത്തില്‍ ജോണ്‍ മാത്യു (കുഞ്ഞുമോന്‍-84) ബംഗളൂരുവില്‍ നിര്യാതനായി. ഖത്തർ പെട്രോളിയം കോർപറേഷനിൽ ആദ്യ കാലത്ത്​…

കുവൈത്തില്‍ കൊവിഡ് കാലത്ത് നമസ്‌കാരം നടത്താന്‍ ആരംഭിച്ച പള്ളികള്‍ അടച്ചുപൂട്ടുന്നു

കുവൈത്ത് സിറ്റി: കൊവിഡ് കാലത്ത് ജുമുഅ നമസ്‌കാരം നടത്താന്‍ പ്രത്യേകമായി ആരംഭിച്ച പള്ളികള്‍ കുവൈത്തില്‍ അടച്ചുപൂട്ടാന്‍ തീരുമാനം. കുവൈത്ത് മതകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് പ്രാദേശിക ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മതകാര്യ…

കുവൈത്തില്‍ വ്യാജ സഹേല്‍ ആപ്പ്: പൗരന്മാരും പ്രവാസികളും ജാഗ്രത പാലിക്കുക

കുവൈത്ത് സിറ്റി: വ്യാജ സഹേല്‍ ആപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് പൗരന്മാരോടും പ്രവാസികളോടും അധികൃതര്‍. സഹേല്‍ ആപ്പിനെ പ്രതിനിധീകരിക്കുന്നെന്ന് വ്യാജമായി അവകാശപ്പെടുന്ന അനധികൃത ലിങ്കുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള…

ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്ത യുവതിക്ക് 2000 ദിനാര്‍ പിഴ

കുവൈത്ത് സിറ്റി: ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്ത യുവതിക്ക് 2000 ദിനാര്‍ പിഴ. കുവൈറ്റില്‍ ഫര്‍വാനിയ ആശുപത്രിയിലെ ഒരു പ്രവാസി ഡോക്ടറെയും കുവൈത്ത് സ്വദേശിനിയായ വനിതാ ഡോക്ടറെയും ആക്രമിച്ച കേസിലാണ് സ്വദേശി യുവതിക്ക്…

കെട്ടിട നിര്‍മാണ സാമഗ്രികള്‍ കവര്‍ന്ന് വിറ്റു: കുവൈത്തില്‍ തൊഴിലാളി സംഘം പിടിയില്‍

കുവൈത്ത് സിറ്റി: നിര്‍മാണത്തിലിരിക്കുന്ന സ്ഥലങ്ങളില്‍നിന്ന് നിര്‍മാണ സാമഗ്രികള്‍ കൊള്ളയടിച്ച തൊഴിലാളി സംഘം പിടിയില്‍. ആഭ്യന്തര മന്ത്രാലയത്തിലെ ഫോറന്‍സിക് സെക്യൂരിറ്റി വിഭാഗം അല്‍-മുത്ല ഏരിയയിലാണ് സംഭവം. കൊള്ളയടിച്ച സാമഗ്രികള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുകയായിരുന്നു…

കുവൈത്ത്: തടവുകാര്‍ക്ക് മൊബൈല്‍ ഫോണ്‍ കടത്താന്‍ ശ്രമിച്ച മത പ്രബോധകന്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ തടവുകാര്‍ക്ക് മൊബൈല്‍ ഫോണ്‍ കടത്താന്‍ ശ്രമിച്ച ഇസ്ലാമിക മത പ്രബോധകന്‍ പിടിയിലായി. പ്രബോധകന്‍ സെന്‍ട്രല്‍ ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായാണായത്. സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് മതപ്രബോധനം നടത്താന്‍…

കുവൈത്തില്‍ സഹല്‍ ആപ്പിന്റെ പേരില്‍ വ്യാജ ലിങ്കുകള്‍ തുറക്കരുതെന്ന് നിര്‍ദേശം

കുവൈത്ത് സിറ്റി: കുവൈത്തില്‍ സഹല്‍ ആപ്പിന്റെ പേരില്‍ വരുന്ന വ്യാജ ലിങ്കുകള്‍ തുറക്കരുതെന്ന് നിര്‍ദേശം. വന്‍ ചതിയില്‍ അകപ്പെട്ടേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്തിലെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഏകീകൃത സംവിധാനമാണ് ‘സഹല്‍ ആപ്പ്.…

ഇന്നത്തെ ഖത്തർ റിയാൽ – ഇന്ത്യൻ രൂപ വിനിമയ നിരക്ക് അറിയാം

ഖത്തർ: നാട്ടിലേക്ക് പണം അയക്കാന്‍ ഇരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഇന്നത്തെ ഖത്തർ റിയാൽ രൂപ വിനിമയ നിരക്ക് അറിയാം. ഇന്നത്തെ കറന്‍സി ട്രേഡിങ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക്…

ലോകത്തെ ഞെട്ടിച്ചു സൗദി : പുതിയ ആഡംബര ദ്വീപ് “സിന്ദാല” തുറന്നു

സൗദി അറേബ്യയുടെ ഫ്യൂച്ചറിസ്റ്റിക് മെഗാ-സിറ്റി പ്രോജക്റ്റായ NEOM ചെങ്കടലിൽ സിന്ദാല എന്ന ആഡംബര ദ്വീപ് റിസോർട്ട് തുറന്നതായി പ്രഖ്യാപിച്ചു. ഈ പുതിയ ഡെസ്റ്റിനേഷനിൽ റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ, ബോട്ടുകൾക്കുള്ള ഡോക്കുകൾ എന്നി സൗകര്യങ്ങൾ…
© 2024 PRAVASICLICK.COM - WordPress Theme by WPEnjoy