കുവൈത്ത് സിറ്റി: രാജ്യത്തെ ബാങ്കിങ് മേഖലയിൽ നിരവധി അവസരങ്ങൾ. 1967-ൽ കുവൈത്ത് സിറ്റിയിൽ സ്ഥാപിതമായ ഒരു റീട്ടെയിൽ വാണിജ്യ ബാങ്കാണ് അൽ അഹ്‌ലി ബാങ്ക് ഓഫ് കുവൈത്ത് ( ABK ). ഗ്ലോബൽ ഫിനാൻസ് മാസികയുടെ മിഡിൽ ഈസ്റ്റിലെ ഏറ്റവും സുരക്ഷിതമായ 50 ബാങ്കുകളുടെ പട്ടികയിൽ 2016ൽ എബികെ പത്താം സ്ഥാനത്തായിരുന്നു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ എയർലൈനായ എമിറേറ്റ്‌സുമായി ചേർന്ന് അവർ യാത്രക്കാർക്ക് വിവിധ തരത്തിലുള്ള വിസ ക്രെഡിറ്റ് കാർഡുകളും പ്രീപെയ്ഡ് കാർഡുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. കസ്റ്റമർ സർവീസ് റെപ്രസന്റേറ്റീവ്, ഇൻബൗണ്ട് ഏജന്റ് എന്നിവയിലാണ് ജോലി ഒഴിവുകൾ. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR