കുവൈത്തില്‍ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ശ്രദ്ധിക്കുക

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഈ വാരാന്ത്യത്തില്‍ രാജ്യത്തെ കാലാവസ്ഥ പകല്‍ സമയത്ത് ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും രാത്രിയില്‍ തണുപ്പിന് സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടെ മഴയ്ക്ക് സാധ്യതയുണ്ട്. പ്രതീക്ഷിക്കുന്ന കൂടിയ താപനില 19 മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. രാത്രിയില്‍ പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 16 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ… https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASICLICK.COM - WordPress Theme by WPEnjoy