കുവൈത്ത് സിറ്റി: അമിത ഭാരം കയറ്റി ട്രിപ് നടത്തുന്ന ട്രക്കുകള്‍ക്കെതിരെ നടപടി ശക്തമാക്കി കുവൈത്ത്. കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി ഒപ്പുവെച്ച ആറ് ഹൈവേ മെയിന്റനന്‍സ് കരാറുകളിലാണ് ഇതുസംബന്ധിച്ച നിര്‍ദേശമുള്ളത്. ഹൈവേകളില്‍ സ്ഥാപിക്കുന്ന വെയ്റ്റ്-ഇന്‍ മോഷന്‍ സിസ്റ്റം ഉപയോഗിച്ച് ഭാര നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന ട്രക്കുകളെ കണ്ടെത്താനാകും. അമിതഭാരം റോഡുകളുടെ നാശത്തിന് കാരണമാകുമെന്ന പഠന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പുതിയ നടപടി കൈക്കൊള്ളുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR
Home
Uncategorized
അമിത ഭാരം കയറ്റുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കുവൈത്ത്