കുവൈത്തിൽ അഗ്നി സുരക്ഷയിൽ വീഴ്ച വരുത്തിയ 41 കടകൾ അടച്ചുപൂട്ടി

കുവൈത്ത് സിറ്റി: കുവൈത്തിൽ അ​ഗ്നി സുരക്ഷയിൽ വീഴ്ച വരുത്തിയ കടകൾ അടച്ചുപൂട്ടി. 41 കടകളാണ് വ്യാഴാഴ്ച രാവിലെ അടച്ചുപൂട്ടിയത്. കുവൈത്തിൽ ഫയർ ലൈസൻസ് ലഭിക്കാത്തതും സുരക്ഷാ, അഗ്നിശമന ആവശ്യകതകൾ പാലിക്കാത്തതും കാരണമാണ് അടച്ചുപൂട്ടിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASICLICK.COM - WordPress Theme by WPEnjoy