കുവൈത്ത് സിറ്റി: രാജ്യത്ത് ഡിസംബർ 1 ന് സർക്കാർ ഓഫീസുകൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ഗൾഫ് ഉച്ചകോടി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. സിവിൽ സർവീസ് ബ്യൂറോയുടേതാണ് അറിയിപ്പ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR