സഹേല്‍ ആപ്പിലെ പുതിയ സേവനം; അറിയേണ്ടതെല്ലാം

കുവൈത്ത് സിറ്റി: സഹേല്‍ വഴി ഒരു പുതിയ സേവനം ആരംഭിച്ചു. കുവൈറ്റിലെ നീതിന്യായ മന്ത്രാലയം ഏകീകൃത സര്‍ക്കാര്‍ ആപ്ലിക്കേഷനാണ് സഹേല്‍ ആപ്പ്. ‘മന്ത്രാലയങ്ങള്‍ക്കും ഗവണ്‍മെന്റ് ഏജന്‍സികള്‍ക്കുമായി ഒരു അന്വേഷണ കത്തിനുള്ള അഭ്യര്‍ഥന’,…

കുവൈത്തില്‍ ക്യാമ്പുകളില്‍ വന്‍ തീപിടിത്തം

കുവൈത്ത് സിറ്റി: കുവൈത്തിലെ ക്യാമ്പുകളില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച ഉച്ചയോടെ, പ്രാദേശിക ഉപകരണ വകുപ്പിന്റെ ഫര്‍ണിച്ചറുകളും സ്റ്റേഷനറികളും സൂക്ഷിച്ചിരുന്ന അല്‍-മുബാറക്കിയ ക്യാമ്പുകളിലെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. സംഭവം പ്രദേശത്തെ സുരക്ഷയെയും അഗ്‌നിശമന പരിപാലനത്തെയും…

കുവൈത്തിലെ വാഹനാപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരപരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരപരിക്ക്. അപകടം നടന്നയുടന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുകയും കൂടുതല്‍ അപകടങ്ങള്‍ തടയാന്‍ പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തു. പരിക്കേറ്റവര്‍ക്ക് പ്രാഥമിക സഹായം നല്‍കിയിട്ടുണ്ട്. മറ്റ്…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കുവൈത്തിലെ ഈ പ്രധാന റോഡ് അടച്ചിടും

കുവൈത്ത് സിറ്റി: കുവൈത്തിലെ കിംഗ് ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് റോഡിന്റെ (റോഡ് 40) ആറാമത്തെ റിംഗ് റോഡിലെ ജഹ്റ ഭാഗത്തേക്കുള്ള കവലകളിലൊന്ന് അടച്ചിടും. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതുവരെ അടച്ചിടുമെന്ന് കുവൈറ്റ് ആഭ്യന്തര…

അമിത ഭാരം കയറ്റുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കുവൈത്ത്

കുവൈത്ത് സിറ്റി: അമിത ഭാരം കയറ്റി ട്രിപ് നടത്തുന്ന ട്രക്കുകള്‍ക്കെതിരെ നടപടി ശക്തമാക്കി കുവൈത്ത്. കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി ഒപ്പുവെച്ച ആറ് ഹൈവേ മെയിന്റനന്‍സ് കരാറുകളിലാണ് ഇതുസംബന്ധിച്ച നിര്‍ദേശമുള്ളത്. ഹൈവേകളില്‍…

നാട്ടിലേക്ക് പണം അയയ്ക്കുന്നുണ്ടോ? ഇന്നത്തെ കുവൈത്ത് ദിനാര്‍- രൂപ വിനിമയ നിരക്ക് അറിയാം

കുവൈത്ത് സിറ്റി: നാട്ടിലേക്ക് പണം അയക്കാന്‍ നോക്കുന്നവരാണെങ്കില്‍ ഇന്നത്തെ കുവൈത്ത് ദിനാര്‍- രൂപ വിനിമയ നിരക്ക് അറിയാം. ഇന്നത്തെ കറന്‍സി ട്രേഡിങ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക്…

ഇന്ത്യയുമായുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ കുവൈത്ത്

കുവൈത്ത് സിറ്റി: ഇന്ത്യയുമായുള്ള വിമാന സര്‍വീസുകള്‍ കൂട്ടാനൊരുങ്ങി കുവൈത്ത്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത് കുവൈത്തിലെ എയര്‍ലൈന്‍സുകളുടെ മുന്‍ഗണനയിലുള്ളതാണെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ)…

കുവൈത്ത് നഗരം സൗന്ദര്യവത്കരിക്കുന്നു; എട്ടിലധികം കമ്പനികള്‍ ബിഡ് സമര്‍പ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് നഗരം സൗന്ദര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കണ്‍സള്‍ട്ടിങ്് പഠനത്തിനായി എട്ടിലധികം കമ്പനികള്‍ ബിഡ് സമര്‍പ്പിച്ചു. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍, പ്രത്യേകിച്ച് കുവൈറ്റ് സിറ്റി, ആദ്യത്തെ റിങ് റോഡിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പദ്ധതി,…

കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ മറ്റൊരു തൊഴിലുടമയ്ക്ക് കൈമാറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി

കുവൈത്ത് സിറ്റി: ഇനുമുതല്‍ കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ മറ്റൊരു തൊഴിലുടമയ്ക്ക് കൈമാറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഗാര്‍ഹിക തൊഴിലാളികള്‍ നിലവിലെ തൊഴിലുടമയില്‍ നിന്ന് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് തൊഴില്‍ മാറ്റം നടത്തുന്നതിന് പുതിയ…

കുവൈത്തില്‍ ഈ വാഹനങ്ങളുടെ ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നത് നിര്‍ത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ വാഹനങ്ങളുടെ ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നത് നിര്‍ത്തിവെച്ചു. കുവൈത്ത് തെരുവുകളിലെ നിത്യ കാഴ്ചയായ ഐസ് ക്രീം റിക്ഷകളുടെ ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നത് നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍…
© 2024 PRAVASICLICK.COM - WordPress Theme by WPEnjoy