കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇനി കുട്ടികളുടെ എല്ലാ വിവരങ്ങളും മാതാപിതാക്കള്‍ക്ക് കൃത്യമായി അറിയാനൊരു ആപ്ലിക്കേഷന്‍. സഹേല്‍ ആപ്ലിക്കേഷന്‍ വഴി പുതിയ ഇലക്ട്രോണിക് സേവനങ്ങള്‍ ആരംഭിക്കുമെന്ന് കുവൈറ്റിലെ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കൂടുതല്‍…
കുവൈത്ത് സിറ്റി: സര്‍ക്കാര്‍ പദ്ധതികള്‍ക്കായി വീണ്ടും ഹ്രസ്വകാല വിസകള്‍ അനുവദിച്ച് കുവൈത്ത്. ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറും ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള ഹ്രസ്വകാല വര്‍ക്ക് പെര്‍മിറ്റുകള്‍…
കുവൈത്ത് സിറ്റി: രാജ്യത്ത് പര്‍ച്ചേസ് ഇന്‍വോയ്‌സ് ഇനിമുതല്‍ അറബി ഭാഷയിലായിരിക്കണം. കുവൈറ്റിലെ കമ്പനികള്‍, ഷോപ്പുകള്‍ എന്നിവിടങ്ങളില്‍നിന്ന് ഒരു നിര്‍ദ്ദിഷ്ട ഉല്‍പ്പന്നമോ സേവനമോ വാങ്ങിയെന്ന് തെളിയിക്കുന്ന രേഖയാണ് പര്‍ച്ചേസ് ഇന്‍വോയ്സ് എന്ന് വാണിജ്യ…
കുവൈത്ത് സിറ്റി: 60 വയസ്സിന് മുകളിലുള്ളവര്‍ക്കും സര്‍ക്കാരില്‍ നിന്ന് സ്വകാര്യ മേഖലയിലേക്ക് മാറാമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. 2023 ലെ തീരുമാനം നമ്പര്‍ 1809 റദ്ദാക്കിയതായി വെളിപ്പെടുത്തി. നേരത്തെ സര്‍ക്കാര്‍…
കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈറ്റില്‍ നിര്യാതനായി. തൃക്കരിപ്പൂര്‍ പെരുമ്പട്ട സ്വദേശി മൗലാകിരിയത്ത് മുഹമ്മദ് ഷാഫി (46) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ വെച്ചാണ് നിര്യാതനായത്. കുവൈത്ത്…