ജോലിക്ക് പോകാതെ 10 വർഷം ശമ്പളം കൈപ്പറ്റി; നഴ്സിന് എട്ടിന്റെ പണി

കുവൈത്ത് സിറ്റി: ജോലിക്ക് പോകാതെ 10 വർഷം ശമ്പളം കൈപറ്റിയ കേസിൽ കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരിയായ സ്വദേശി നഴ്സിന് എട്ടിന്റെ പണി. 5 വർഷം കഠിന തടവും ഒരു ലക്ഷത്തി…

മനഃപൂർവ്വം നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ചു; ലോറി ഡ്രൈവർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: ബോധപൂർവം നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ച് മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കിയതിന് ഡ്രൈവറെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് അറസ്റ്റ് ചെയ്തു. ജിലീബ് പ്രദേശത്ത് ഡ്രൈവർ ബോധപൂർവം നിരവധി വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നത് കാണിക്കുന്ന…

വ്യാജ മയക്കുമരുന്നുമായി പ്രവാസി പിടിയിലായ കേസിൽ വൻ ട്വിസ്റ്റ്; പണി കൊടുത്തത് മുൻ ഭാര്യയും കാമുകനും

കുവൈത്ത് സിറ്റി: കാറിൽ മയക്കുമരുന്നുമായി പ്രവാസി യുവാവ് പിടിയിലായ കേസിൽ വൻ വഴിത്തിരിവ്. ഇയാൾ നിരപരാധിയായിരുന്നെന്നും മുൻ ഭാര്യയും കാമുകനും ചേർന്ന് ആസൂത്രിതമായി യുവാവിനെ കെണിയിൽ വീഴ്ത്തുകയായിരുന്നെന്നും പോലിസ് അന്വേഷണത്തിൽ വ്യക്തമായതോടെ…

നാട്ടിലേക്ക് പണം അയക്കുന്നുണ്ടോ? ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

കുവൈത്ത് സിറ്റി: നാട്ടിലേക്ക് പണം അയക്കാൻ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഇന്നത്തെ കുവൈത്ത് ദിനാർ- രൂപ വിനിമയ നിരക്ക് അറിയാം. ഇന്നത്തെ കറൻസി ട്രേഡിങ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ…

യാത്രക്കാരുടെ അവകാശസംരക്ഷണം; കുവൈത്തിൽ വ്യോമയാന അധികൃതരുടെ യോ​ഗം

കുവൈത്ത് സിറ്റി: കുവൈത്തിൽ യാത്രക്കാരുടെ അവകാശ സംരക്ഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വ്യോമയാന അധികൃതരും ഫെഡറേഷൻ ഓഫ് ടൂറിസം ട്രാവൽ ഓഫീസ് അധികൃതരുമായി പ്രത്യേക യോഗം ചേർന്നു. ജനറൽ അഡ്മിനിസ്ട്രേഷൻ…

കുവൈത്തിലെ അ​പ്പാ​ർ​ട്മെ​ന്റിലെ കെട്ടിടത്തിൽ തീ​പി​ടുത്തം

കുവൈത്ത് സിറ്റി: ഹ​വ​ല്ലി​യി​ൽ അ​പ്പാ​ർ​ട്മെ​ന്റ് കെട്ടിടത്തിൽ തീ​പി​ടി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കിട്ടാ​ണ് സം​ഭ​വം. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന തീ ​കെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. വൈ​കാ​തെ തീ ​അ​ണ​ച്ച​താ​യും ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ്…

വസന്തകാല ക്യാംപുകൾ നവംബർ 15 മുതൽ ആരംഭിക്കും; ലംഘനങ്ങൾക്ക് 5,000 ദിനാർ വരെ പിഴ

കുവൈത്ത് സിറ്റി: മുനിസിപ്പൽ കൗൺസിലിൻ്റെ ലീഗൽ ആൻഡ് ഫിനാൻഷ്യൽ കമ്മിറ്റി 23 ആർട്ടിക്കിളുകൾ ഉൾപ്പെടുന്ന സീസണൽ സ്പ്രിംഗ് ക്യാംപുകളുടെ ബൈലോ സ്ഥാപിക്കുന്നതിന് അന്തിമരൂപം നൽകി. വസന്തകാല ക്യാമ്പുകൾ ഓരോ വർഷവും നവംബർ…

കുവൈത്തിൽ സമൂഹമാധ്യമം വഴി സിവില്‍ ഐഡി സേവനങ്ങള്‍ ഇല്ല; ആരും വിവരങ്ങള്‍ കൈമാറരുതെന്ന് മുന്നറിയിപ്പ്

കുവൈത്ത്‌ സിറ്റി: സിവില്‍ ഐഡി സംബന്ധിച്ച സേവനങ്ങള്‍ നല്‍കാമെന്ന വ്യാജേന ഫെയ്‌സ്ബുക്കില്‍ കാണുന്ന പരസ്യങ്ങളില്‍ അകപ്പെടരുതെന്ന് ഇലക്‌ട്രോണിക് ആന്‍ഡ് സൈബര്‍ ക്രൈം കോമ്പാക്ടിങ് ഡിപ്പാര്‍ട്ട്‌മെന്റ് (ഇസിസിസിഡി). ഇത്തരം പരസ്യങ്ങള്‍ വഴി നിങ്ങളുടെ…

കുവൈത്തിൽനിന്ന് ഹജ്ജ് തീർഥാടനത്തിന് പോകുന്നവർക്ക് ചെലവ് പകുതിയായി കുറയും

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് അടുത്ത വർഷം ഹജ്ജ് തീർഥാടനത്തിനു പോകുന്നവർക്ക് ചെലവ് പകുതിയായി കുറയുമെന്ന് റിപ്പോർട്ട്. മതകാര്യ മന്ത്രാലയം വഴി ഹജ്ജ് തീർഥാടനത്തിന് രജിസ്റ്റർ ചെയ്യുന്നവർക്ക് ഏകദേശം 1,700 ദിനാർ…

കുവൈത്തിലെ എല്ലാ മേഖലകളിലും ഇന്ന് സൈറണുകൾ മുഴങ്ങും; കാരണം അറിയാം

കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ മേഖലകളിലും സൈറണുകളുടെ പരീക്ഷണാത്മക സംപ്രേക്ഷണം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 10:00 മണിക്ക് നടക്കും. മുന്നറിയിപ്പ് സൈറണുകളുടെ അർഥത്തെക്കുറിച്ചും അവ കേൾക്കുമ്പോൾ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകളെക്കുറിച്ചും…
© 2024 PRAVASICLICK.COM - WordPress Theme by WPEnjoy