മനുഷ്യക്കടത്ത് സംബന്ധിക്കുന്ന വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക സംവിധാനമൊരുക്കി കുവൈറ്റ് നീതിന്യായ മന്ത്രാലയം. പൊതുജനങ്ങൾക്ക് ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഇക്കാര്യം റിപ്പോർട്ട് ചെയ്യാമെന്ന് മനുഷ്യ കടത്ത് തടയുന്നതിനുള്ള സ്ഥിരം ദേശീയ സമിതി അധ്യക്ഷൻ…
കുവൈറ്റിലെ എണ്ണവില കുറഞ്ഞു. കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ്റെ (കെപിസി) പുതിയ റിപ്പോർട്ട് അനുസരിച്ച് എണ്ണവിലയിൽ നേരിയ ഇടിവുണ്ടായി. തിങ്കളാഴ്ച 73.68 ഡോളറായിരുന്നു വില രേഖപ്പെടുത്തിയിരുന്നത്. ചൊവ്വാഴ്ച ബാരലിന് ഒരു ശതമാനം ഇടിവുണ്ടായി.…
കുവൈറ്റിൽ പുതിയ ട്രാഫിക് നിയമങ്ങൾ നടപ്പാക്കുന്നതിനായി കരടുരേഖ മന്ത്രിസഭയിൽ സമർപ്പിച്ചു. അടുത്ത യോഗത്തിൽ കരട് അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ട്രാഫിക് ആൻ്റ് ഓപ്പറേഷൻസ് സെക്ടർ ആക്ടിംഗ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ…
നാഗർകോവിലിൽ സ്ത്രീധനത്തിന്റെ പേരിലുണ്ടായ പീഡനങ്ങളെ തുടർന്ന് മലയാളിയായ കോളേജ് അധ്യാപിക ആത്മഹത്യ ചെയ്തു. കൊല്ലം പിറവന്തൂർ സ്വദേശി ശ്രുതിയാണ് നാഗർകോവിലിൽ ആത്മഹത്യ ചെയ്തത്. ആറ് മാസം മുമ്പായിരുന്നു ശ്രുതിയും നാഗർകോവിൽ സ്വദേശി…