ഇന്ത്യയുമായുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ കുവൈത്ത്

കുവൈത്ത് സിറ്റി: ഇന്ത്യയുമായുള്ള വിമാന സര്‍വീസുകള്‍ കൂട്ടാനൊരുങ്ങി കുവൈത്ത്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത് കുവൈത്തിലെ എയര്‍ലൈന്‍സുകളുടെ മുന്‍ഗണനയിലുള്ളതാണെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ)…

കുവൈത്ത് നഗരം സൗന്ദര്യവത്കരിക്കുന്നു; എട്ടിലധികം കമ്പനികള്‍ ബിഡ് സമര്‍പ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് നഗരം സൗന്ദര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കണ്‍സള്‍ട്ടിങ്് പഠനത്തിനായി എട്ടിലധികം കമ്പനികള്‍ ബിഡ് സമര്‍പ്പിച്ചു. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍, പ്രത്യേകിച്ച് കുവൈറ്റ് സിറ്റി, ആദ്യത്തെ റിങ് റോഡിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പദ്ധതി,…

കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ മറ്റൊരു തൊഴിലുടമയ്ക്ക് കൈമാറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി

കുവൈത്ത് സിറ്റി: ഇനുമുതല്‍ കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ മറ്റൊരു തൊഴിലുടമയ്ക്ക് കൈമാറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഗാര്‍ഹിക തൊഴിലാളികള്‍ നിലവിലെ തൊഴിലുടമയില്‍ നിന്ന് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് തൊഴില്‍ മാറ്റം നടത്തുന്നതിന് പുതിയ…

കുവൈത്തില്‍ ഈ വാഹനങ്ങളുടെ ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നത് നിര്‍ത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ വാഹനങ്ങളുടെ ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നത് നിര്‍ത്തിവെച്ചു. കുവൈത്ത് തെരുവുകളിലെ നിത്യ കാഴ്ചയായ ഐസ് ക്രീം റിക്ഷകളുടെ ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നത് നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍…

കുവൈത്തില്‍ ബസ് മറിഞ്ഞ് അപകടം: ഒരു മരണം, അന്വേഷണം ആരംഭിച്ചു

കുവൈത്ത് സിറ്റി: ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ കുവൈത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാവിലെ നാലാമത്തെ റിംഗ് റോഡിലാണ് അപകടമുണ്ടായത്. അഗ്‌നിശമന സേനാംഗങ്ങള്‍ ഉടനടി സ്ഥലത്തെത്തി സംഭവങ്ങള്‍ വിലയിരുത്തി. സ്ഥലത്തെത്തിയ…

കുവൈത്തില്‍ ഇന്നത്തെ കാലാവസ്ഥാ മാറ്റം അറിയാം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈ വാരാന്ത്യത്തില്‍ കാലാവസ്ഥ പൊതുവെ സൗമ്യവും ഭാഗികമായി മേഘാവൃതവുമാകുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ഖരാവി അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തില്‍ ഉയര്‍ന്ന വായു മര്‍ദ്ദം…

ശ്രദ്ധിക്കുക; കുവൈത്തില്‍ പ്രവാസികളും സ്വദേശികളും ഔദ്യോഗിക രേഖകള്‍ കൈവശം വയ്ക്കാന്‍ നിര്‍ദേശം

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളും സ്വദേശികളും ഔദ്യോഗിക രേഖകള്‍ കൈവശം വയ്ക്കണമെന്ന് നിര്‍ദേശം നല്‍കി. കുവൈത്തില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കുന്നു. ഈ സാഹചര്യത്തില്‍ പ്രവാസികളും സ്വദേശികളും ഔദ്യോഗിക രേഖകള്‍ കൈവശം വയ്ക്കാന്‍…

പൊതുസ്ഥലങ്ങള്‍ കയ്യേറി അനധികൃത നിര്‍മാണം; പരിശോധന ശക്തമാക്കി കുവൈത്ത് മുനിസിപ്പാലിറ്റി

കുവൈത്ത് സിറ്റി: വിവിധ പ്രദേശങ്ങളില്‍ കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി. മരുഭൂമികളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് പരിശോധന വ്യാപകമാക്കിയത്. പൊതുസ്ഥലങ്ങള്‍ കയ്യേറി അനധികൃത നിര്‍മ്മാണം…

മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 150 കിലോഗ്രാം ഭക്ഷണം കുവൈത്തില്‍ നശിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം നശിപ്പിച്ചു. കുവൈത്തിലെ അല്‍ മുബാറക്കിയ ഏരിയയില്‍ നടത്തിയ പരിശോധനയിലാണ് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 150 കിലോഗ്രാം ഭക്ഷണം നശിപ്പിച്ചത്. പബ്ലിക് അതോറിറ്റി…

കുവൈത്ത് വിളിക്കുന്നു, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍. മിഡില്‍ ഈസ്റ്റിലെ എമിറാത്തി ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാതാക്കളായ ജുല്‍ഫാറിലാണ് തൊഴില്‍ അവസരങ്ങള്‍. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ റാസല്‍ഖൈമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി…
© 2024 PRAVASICLICK.COM - WordPress Theme by WPEnjoy