യാത്രക്കാരുടെ അവകാശസംരക്ഷണം; കുവൈത്തിൽ വ്യോമയാന അധികൃതരുടെ യോ​ഗം

കുവൈത്ത് സിറ്റി: കുവൈത്തിൽ യാത്രക്കാരുടെ അവകാശ സംരക്ഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വ്യോമയാന അധികൃതരും ഫെഡറേഷൻ ഓഫ് ടൂറിസം ട്രാവൽ ഓഫീസ് അധികൃതരുമായി പ്രത്യേക യോഗം ചേർന്നു. ജനറൽ അഡ്മിനിസ്ട്രേഷൻ…

വസന്തകാല ക്യാംപുകൾ നവംബർ 15 മുതൽ ആരംഭിക്കും; ലംഘനങ്ങൾക്ക് 5,000 ദിനാർ വരെ പിഴ

കുവൈത്ത് സിറ്റി: മുനിസിപ്പൽ കൗൺസിലിൻ്റെ ലീഗൽ ആൻഡ് ഫിനാൻഷ്യൽ കമ്മിറ്റി 23 ആർട്ടിക്കിളുകൾ ഉൾപ്പെടുന്ന സീസണൽ സ്പ്രിംഗ് ക്യാംപുകളുടെ ബൈലോ സ്ഥാപിക്കുന്നതിന് അന്തിമരൂപം നൽകി. വസന്തകാല ക്യാമ്പുകൾ ഓരോ വർഷവും നവംബർ…

ശ്രദ്ധിക്കുക; കുവൈത്തിലെ എല്ലാ പ്രദേശങ്ങളിലും ഈ ദിവസം സൈറണ്‍ മുഴങ്ങും

കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും സൈറണ്‍ മുഴങ്ങും. കുവൈത്തിലെ എല്ലാ മേഖലകളിലും സൈറണുകളുടെ പരീക്ഷണാത്മക സംപ്രേക്ഷണം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഈ ടെസ്റ്റ് അടുത്ത ചൊവ്വാഴ്ച രാവിലെ 10 മണിക്ക്…

കുവൈത്ത്: പരിശോധനയില്‍ പിടിച്ചെടുത്തത് 100 കിലോയിലധികം മായം കലര്‍ന്ന ഭക്ഷണം

കുവൈത്ത് സിറ്റി: പരിശോധനയില്‍ പിടിച്ചെടുത്തത് 100 കിലോയിലധികം മായം കലര്‍ന്ന ഭക്ഷണം. പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്റെ ഹവല്ലി ഗവര്‍ണറേറ്റ് ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഈ ആഴ്ച നടത്തിയ പരിശോധനയിലാണ്…

താമസസ്ഥലം അപ്‌ഡേറ്റ് ചെയ്തില്ല; കുവൈത്തില്‍ 249 പേരുടെ വിലാസങ്ങള്‍ നീക്കി

കുവൈത്ത് സിറ്റി: പുതിയ താമസസ്ഥലം അപ്‌ഡേറ്റ് ചെയ്യാത്ത 249 പേരുടെ വിലാസങ്ങള്‍ കൂടി നീക്കി. കുവൈത്തില്‍ താമസം മാറിയിട്ടും വിലാസം പുതുക്കാത്ത നിരവധി പേര്‍ക്കെതിരെ നേരത്തെയും നടപടി സ്വീകരിച്ചിരുന്നു. കെട്ടിടങ്ങള്‍ പൊളിച്ചതിനെ…

കുവൈത്തിലെ ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ മാറ്റം; അവകാശങ്ങളും ഉത്തരവാദിത്വങ്ങളും അറിയാം

കുവൈത്ത് സിറ്റി: ബോധവത്കരണ കാംപെയിനുമായി കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം). ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തുന്നതിനാണ് പുതിയ ബോധവത്കരണ ക്യാംപെയ്ന്‍.സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് ബോധവത്കരണം നടത്തുന്നത്.. പ്രധാനമായും…

കുവൈത്ത് നഗരം സൗന്ദര്യവത്കരിക്കുന്നു; എട്ടിലധികം കമ്പനികള്‍ ബിഡ് സമര്‍പ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് നഗരം സൗന്ദര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കണ്‍സള്‍ട്ടിങ്് പഠനത്തിനായി എട്ടിലധികം കമ്പനികള്‍ ബിഡ് സമര്‍പ്പിച്ചു. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍, പ്രത്യേകിച്ച് കുവൈറ്റ് സിറ്റി, ആദ്യത്തെ റിങ് റോഡിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പദ്ധതി,…

പൊതുസ്ഥലങ്ങള്‍ കയ്യേറി അനധികൃത നിര്‍മാണം; പരിശോധന ശക്തമാക്കി കുവൈത്ത് മുനിസിപ്പാലിറ്റി

കുവൈത്ത് സിറ്റി: വിവിധ പ്രദേശങ്ങളില്‍ കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി. മരുഭൂമികളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് പരിശോധന വ്യാപകമാക്കിയത്. പൊതുസ്ഥലങ്ങള്‍ കയ്യേറി അനധികൃത നിര്‍മ്മാണം…

മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 150 കിലോഗ്രാം ഭക്ഷണം കുവൈത്തില്‍ നശിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം നശിപ്പിച്ചു. കുവൈത്തിലെ അല്‍ മുബാറക്കിയ ഏരിയയില്‍ നടത്തിയ പരിശോധനയിലാണ് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 150 കിലോഗ്രാം ഭക്ഷണം നശിപ്പിച്ചത്. പബ്ലിക് അതോറിറ്റി…

കുവൈത്തില്‍ ഇനി മനുഷ്യക്കടത്ത് ആര്‍ക്കും നേരിട്ട് അറിയിക്കാം; പ്രത്യേക സംവിധാനം അറിയാം

കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് വിവരങ്ങള്‍ അറിയിക്കുന്നതിന് കുവൈത്ത് നീതിന്യായ മന്ത്രാലയം പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. മനുഷ്യക്കടത്ത് തടയുന്നതിനുള്ള സ്ഥിരം ദേശീയ സമിതി അധ്യക്ഷന്‍ ഡോ. മുഹമ്മദ് അല്‍ വാസ്മിയാണ് ഇക്കാര്യം അറിയിച്ചത്.…
© 2024 PRAVASICLICK.COM - WordPress Theme by WPEnjoy