കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 60,000 ലിറിക്ക ഗുളികകൾ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച നിയന്ത്രിത പദാർഥമായ ലിറിക്കയുടെ 60,000 ഗുളികകൾ പിടിച്ചെടുത്തു. മയക്കുമരുന്ന് കള്ളക്കടത്തിനെതിരെ നടത്തിയ പരിശോധനയിൽ, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിലെ സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിലെ…

കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ എണ്ണം പുറത്തുവിട്ടു

കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിൽ 12,000 ത്തിലധികം ഡോക്ടർമാർ ജോലി ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ട്. മന്ത്രാലയത്തിൽ ആകെ ജോലി ചെയ്യുന്ന ദന്തഡോക്ടർമാരുടെ എണ്ണം ഏകദേശം 2,900 ആണ്. റിപ്പോർട്ട് പ്രകാരം, സ്വകാര്യ…

ആദ്യം കേട്ടത് സുഹൃത്തുക്കളിൽ നിന്ന്, വിശ്വസിക്കാനായില്ല; ബി​ഗ് ടിക്കറ്റിന്റെ 46 കോടി നേടി മലയാളി യുവാവ്

അബുദാബി: അബുദാബി ബി​ഗ് ടിക്കറ്റിന്റെ ഉയർന്ന തുകയായ 46 കോടി നേടി മലയാളി യുവാവ്. പ്രിൻസ് കോലശ്ശേരി സെബാസ്റ്റ്യൻ ആണ് ഈ വൻ തുക സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ തൻ്റെ കുടുംബത്തെ പിന്തുണയ്ക്കാനും…

ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും; അടുത്ത ദിവസങ്ങളിൽ പല പ്രദേശങ്ങളും ഇരുട്ടിലാകും

കുവൈത്ത് സിറ്റി: രാജ്യത്ത് നവംബർ 9 വരെ പല പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും. എല്ലാ ദിവസവും രാവിലെ എട്ടിനും ഉച്ചയ്ക്കും ഇടയിൽ നിരവധി പ്രദേശങ്ങളിൽ വൈദ്യുതി തടസമുണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു. ആറ്…

മലയാളി ചികിത്സയിലിരിക്കെ കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി. കണ്ണൂർ മുട്ടം സ്വദേശി മുഹമ്മദ് ഹാരിസ് (61) ആണ് മരിച്ചത്. കുവൈത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: ജാസ്മിന, മക്കൾ: ഹന്നത്ത്, സന, സഫ.…

പാർക്കിങ് പ്രതിസന്ധിക്ക് പരിഹാരം, ഉപേക്ഷിക്കപ്പെട്ട കാറുകൾ നീക്കും

കുവൈത്ത് സിറ്റി: പാർക്കിങ് പ്രതിസന്ധിക്ക് പരിഹാരമായി രാജ്യത്ത് ഉപേക്ഷിക്കപ്പെട്ട കാറുകൾ ഉടൻ തന്നെ നീക്കം ചെയ്യാനൊരുങ്ങി കുവൈത്ത് മുനിസിപ്പാലിറ്റി. കാലഹരണപ്പെട്ട സാധനങ്ങളുടെ മൊബൈൽ സ്റ്റോറേജ് യൂണിറ്റായും ചില സന്ദർഭങ്ങളിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള…

സന്തോഷ വാർത്ത; 60 കഴിഞ്ഞ പ്രവാസികളുടെ താമസരേഖ പുതുക്കൽ നിയന്ത്രണം പിൻവലിച്ചേക്കും

കുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസിനു മുകളിൽ പ്രായമായ ബിരുദധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനം പുനഃപരിശോധിക്കുവാൻ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര…

നാട്ടിലേക്ക് പണം അയക്കുന്നുണ്ടോ; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

കുവൈത്ത് സിറ്റി: നാട്ടിലേക്ക് പണം അയക്കാനിരിക്കുകയാണോ, എങ്കിൽ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം. ഇന്നത്തെ കറൻസി ട്രേഡിങ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്…

കുവൈത്തിൽ ഇനിയും ബയോമെട്രിക് പൂർത്തിയാക്കാനുള്ളത് 750,000-ത്തിലധികം പ്രവാസികൾ

കുവൈത്ത് സിറ്റി: രാജ്യത്ത് ബയോമെട്രിക് പൂർത്തിയാക്കാനുള്ളത് 7,50,000 ത്തിലധികം പ്രവാസികൾ. ഡിസംബർ 31ന് മുൻപ് ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം പുതുക്കിയ ആഹ്വാനം നൽകി. കണക്കുകൾ പ്രകാരം, 3,032,971 വ്യക്തികൾ…

സീറ്റ് ബെൽറ്റ് ധരിച്ചില്ലേ… നിയമലംഘനങ്ങൾ കണ്ടെത്താൻ കൂടുതൽ എഐ ക്യാമറകൾ

കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി രാജ്യത്ത് എഐ ക്യാമറകൾ സ്ഥാപിച്ചു. സീറ്റ് ബെൽറ്റ് ധരിക്കാത്തതും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സംബന്ധിച്ച നിയമലംഘനങ്ങൾ സ്വയമേവ നിരീക്ഷിക്കുന്ന പുതിയ ക്യാമറകൾ ജനറൽ ട്രാഫിക്…
© 2024 PRAVASICLICK.COM - WordPress Theme by WPEnjoy